2. അന്ത്യന്യായവിധി സംബന്ധിച്ചതിനേക്കുറിച്ചുള്ള ഈ തുടര്‍ച്ചയുടെ കാരണമെന്തെന്നാല്‍, മുഖ്യമായും അന്ത്യന്യായ വിധിയ്ക്ക് മുന്‍പുള്ള ലോകത്തിന്റെയും സഭയുടെയും അവസ്ഥ എന്തായിരുന്നുവെന്ന് അറിയിക്കുക എന്നതാണ്, കൂടെ അത് നടന്നതിനു ശേഷം അവയുടെ അവസ്ഥ എന്തായിത്തീര്‍ന്നു, മാത്രമല്ല നവീകരണമതക്കാരില് അന്ത്യന്യായവിധി എങ്ങനെയാണ് ഫലവത്തായി പ്രാപ്തമാക്കപ്പെട്ടതെന്ന് വിശദീകരിക്കാനുമാണ്.