공부
46 ഇതിന്നു നിങ്ങള്‍ സാക്ഷികള്‍ ആകുന്നു.
47 എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാന്‍ നിങ്ങളുടെ മേല്‍ അയക്കും. നിങ്ങളോ ഉയരത്തില്‍നിന്നു ശക്തി ധരിക്കുവോളം നഗരത്തില്‍ പാര്പ്പിന് എന്നും അവരോടു പറഞ്ഞു.