8. തിരുവചനം ആന്തരീകമായി ആത്മീകവും, സ്വര്ഗ്ഗീയവുമാകയാല് തികച്ചും ശുദ്ധമായ സാദൃശ്യാശയത്തിന്റെ മുഖാന്തരങ്ങളാല് ആത്യന്തികമായ ആത്മീകാര്ത്ഥത്തോടു കൂടി എഴുതപ്പെട്ടിരിക്കുന്ന അത്തരത്തിലുള്ള ഒരു ശൈലി പ്രവാചകന്മാരിലും സുവിശേഷകന്മാരിലും സധാരണമായതു പോലെ വെളിപ്പെടുന്നുവെങ്കിലും അവയില്‍ ദൈവീകവിജ്ഞാനവും, ദൂതന്മാരുടെ ജ്ഞാനവും സംഭരിക്കപ്പെട്ടിട്ടുണ്ട്.