ഘട്ടം 131: Life in heaven does not follow a clock

     

ഈ ഭാഗം പഠിക്കുക

Question to Consider:

What do you do when time seems to drag? When does time often seem to fly by for you?


സ്വർഗ്ഗവും നരകവും #162

ഗ്രന്ഥസൂചിക വിവരങ്ങൾ കാണുക
വഴി ഇമ്മാനുവൽ സ്വീഡൻബർഗ്

162. സ്വർഗ്ഗത്തിലെ നാഴിക.

ഇഹലോകത്തില്‍ സംഭവിക്കുന്നതുപോലെ തന്നെ സ്വര്‍ഗ്ഗത്തില്‍ കാര്യങ്ങള്‍ ശ്രേണിയായി സംഭവിക്കുകയും പുരോഗമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കാലത്തേയും ഇടത്തേയും കുറിച്ച് ദൈവദൂതര്‍ക്ക് യാതൊരുവിധ ആശയമോ ധാരണയോ ഇല്ല. ഏതു കാലവും ഏത് ഇടവുമാണെന്ന് അവര്‍ക്ക് അറിവില്ലാത്ത വിധം സമ്പൂര്‍ണ്ണമാണിത്. ഇവിടെ നമ്മള്‍ കാലത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്, ഇടത്തെ കുറിച്ച് അതിന്‍റെ അദ്ധ്യായത്തില്‍ വിവരിക്കുന്നതാണ്.